തെറ്റുകള്‍ സമ്മതിക്കാന്‍ ഭയമില്ലാത്ത അവസ്ഥയിലാണ് പാര്‍ടിയുടെ ശക്തി നിലകൊള്ളുന്നത് .
സത്യസന്തരായ തൊഴിലാളികളും മുഴുവന്‍ ജനങ്ങളും നമ്മുടെ തെറ്റുകള്‍ ചുണ്ടി കാണിച്ചു കൊള്ളട്ടെ ,
കുറവുകള്‍ എങ്ങനെ പരിഹരിക്കണമെന്ന് അവര്‍ പറഞ്ഞുകൊള്ളട്ടെ ,
അതുകൊണ്ടു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക് സ്തംഭനം ഉണ്ടാകുകയില്ല ,
ജീര്‍ണത ഉണ്ടാകുന്നില്ല നമ്മുടെ പ്രവര്‍ത്തനം തീര്‍ച്ചയായും മെച്ചപ്പെടും .
നാം വിജയിക്കുക തന്നെ ചെയ്യും .--സ്റ്റാലിന്‍

No comments:
Post a Comment