ആയിരമായിരം ചുവന്നപ്പൂക്കള്‍.... Red Salutes...
Let us pay tributes to Com. Charu Majumdar on his death anniversary...
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള ്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.
1972 ജുലൈ 28-ന് അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച് വരുന്നു.
Charu Majumdar was a communist revolutionary from India. He was born in 1918 at Siliguri, West Bengal. His father was a freedom fighter. Majumdar dropped out of college in 1938. In 1946, he joined the Tebhaga movement. He was briefly imprisoned in 1962.He wanted to create a new national homeland Communist Republic of Bangala Rastra.
During the mid 1960s Majumdar organized a leftist faction in Communist Party of India (Marxist) (CPI(M)) in northern Bengal. In 1967, a militant peasant uprising took place in Naxalbari, led by the Majumdar group. This group would later become known as the Naxalites, and eight articles written by him at this time - known as the Historic Eight Documents - have been seen as providing their ideological foundation: arguing that revolution must take the path of armed struggle on the pattern of the Chinese revolution. The same year, Majumdar broke away and formed the All India Coordination Committee of Communist Revolutionaries which in 1969 founded the Communist Party of India (Marxist-Leninist)—with Majumdar as its General Secretary.
He was captured from his hide-out on July 16, 1972, and killed by police in police custody at the Laal Bazar police Station on July 28, 1972. : wp
Let us pay tributes to Com. Charu Majumdar on his death anniversary...
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള

No comments:
Post a Comment