വര്‍ഗീയതയുടെ വളര്‍ത്തു നായ്ക്കള്‍ ,
ഞങ്ങള്‍ക്ക് നേരെ കുരച്ചടുത്തപ്പോഴും ,
സാമ്രാജ്യത്വ കാപട്യമാണിഞ്ഞ
ചെന്നായ് കൂട്ടം ഞങ്ങള്‍ക്ക് നേരെ
പടയോരുക്കിയപ്പോഴും ,
ആഭിജാത്യത്തിന്റെ വെള്ളി കെട്ടിയ
ചൂരലുമായി ഒരു കാലഘട്ടം
ഞങ്ങള്‍ക്ക് നേരെ പോരിനിറങ്ങിയപ്പോഴും ,
ഈ ചുവന്ന മണ്ണില്‍ കാലൂന്നി
ഞങ്ങള്‍ ഉറക്കെ വിളിച്ചു
"വിപ്ലവം ജയിക്കട്ടെ "
ഞങ്ങള്‍ക്ക് നേരെ കുരച്ചടുത്തപ്പോഴും ,
സാമ്രാജ്യത്വ കാപട്യമാണിഞ്ഞ
ചെന്നായ് കൂട്ടം ഞങ്ങള്‍ക്ക് നേരെ
പടയോരുക്കിയപ്പോഴും ,
ആഭിജാത്യത്തിന്റെ വെള്ളി കെട്ടിയ
ചൂരലുമായി ഒരു കാലഘട്ടം
ഞങ്ങള്‍ക്ക് നേരെ പോരിനിറങ്ങിയപ്പോഴും ,
ഈ ചുവന്ന മണ്ണില്‍ കാലൂന്നി
ഞങ്ങള്‍ ഉറക്കെ വിളിച്ചു
"വിപ്ലവം ജയിക്കട്ടെ "
No comments:
Post a Comment