Thursday, July 28, 2011
ഒഞ്ചിയം
രക്തവര്‍ണ്ണ ചെങ്കൊടി വാനിലെക്കുയരവേ
നിറയും എന്റെ കണ്ണുകള്‍ നീറുമീ കരളുകള്‍
ചോരവാര്‍ന്നു ജീവിതം മണ്ണിലേക്ക് പോകവേ
കൈ വിടാതെ കാത്തുവച്ച കവ്യമാണീ ഒഞ്ചിയം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment