Tuesday, October 11, 2011

ചെഗുവേര മകള്‍ക്കയച്ച അവസാന കത്ത്.



ക്യൂബന്‍ വിപ്ലവത്തിന്റെ കുന്തമുനയും വിപ്ലവാനന്തരം ക്യൂബന്‍ വ്യവസായ മന്ത്രിയുമായിരുന്നു ഡോ. എണസ്റ്റോ ചെ ഗെവാര ബൊളീവിയന്‍ കാടുകളില്‍ വച്ചോ മറ്റോ മകള്‍ക്കെഴുതിയ വിടവാങ്ങല്‍ കത്ത്‌.




'പ്രിയമുള്ള ഹില്‍ഡീറ്റ,

ഇന്നെഴുതുന്ന ഈ കത്ത്‌ നിനക്ക്‌ കിട്ടുന്നത്‌ വളരെ കഴിഞ്ഞായരിക്കും. നിന്നെ ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട്‌. നിന്റെ ഈ പിറന്നാളിന്റെ അന്ന് നീ സന്തുഷ്ടയായിരിക്കുമെന്ന് വിശ്വസിക്കുന്നു. നീ ഏതാണ്ടൊരു യുവതിയായിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്‌ ഒരു കൊച്ചുകുഞ്ഞിനോടെന്ന പോലെ അര്‍ത്ഥമില്ലാത്ത ഞഞ്ഞമിഞ്ഞ എഴുതി അയയ്ക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ലല്ലോ?

ഞാനിപ്പോള്‍ വളരെ അകലെയൊരിടത്താണെന്ന് നിനക്കറിയാമായിരിക്കുമല്ലോ? ഇനിയും വളരെക്കാലം നമ്മുടെ ശത്രുക്കള്‍ക്കെതിരായി കഴിയുന്നതെല്ലാം ചെയ്തുകൊണ്ട്‌ ഇവിടെ തന്നെ തങ്ങേണ്ടി വരികയും ചെയ്യും. ഇതില്‍ എന്റെ സംഭാവന അത്ര വലുതല്ലെങ്കിലും മോശവുമല്ല. നിനക്ക്‌ നിന്റച്ഛനെപ്പറ്റി എപ്പോഴും അഭിമാനിക്കാനേ വകയുണ്ടാവൂ. എനിക്ക്‌ നിന്നെപ്പറ്റിയെന്ന പോലെ.


നമ്മുടെ സമരം വളരെ ദീര്‍ഘമായ ഒന്നാണെന്നും, നീ വളര്‍ന്ന് വലുതായിക്കഴിഞ്ഞാലും അതിനായി നിനക്ക്‌ നിന്റേതായ സംഭാവന നല്‍കാനുണ്ടാകുമെന്നും ഓര്‍ത്തിരിക്കണം. അതുവരെയ്ക്ക്‌ നല്ലൊരു വിപ്ലവകാരിയാകാന്‍ നീ തയ്യാറെടുക്കണം. നിന്റെ ഈ പ്രായത്തില്‍ അതിന്നര്‍ത്ഥം നീ നല്ലപോലെ കഴിവിന്റെ പരമാവധി പഠിക്കുകയും നീതിക്കുവേണ്ടി എല്ലായ്പ്പോഴും ശബ്ദമുയര്‍ത്താന്‍ സന്നദ്ധതയായിരിക്കുകയും വേണമെന്നാണ്‌. കൂടാതെ, അമ്മ പറയുന്നതനുസരിക്കണം. നീ വലിയ ആളാണെന്ന് ഭാവിക്കാതിരിക്കുകയും വേണം. അതിന്‌ സമയം വരുന്നുണ്ട്‌.


സ്കൂളിലെ ഏറ്റവും നല്ല കുട്ടികളില്‍ ഒരാളാകാന്‍ നീ ശ്രമിക്കണം. നല്ലതെന്ന് പറയുന്നത്‌ ഏതര്‍ത്ഥത്തിലാണെന്നറിയാമല്ലോ? എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കണം. പഠനത്തിലും വിപ്ലവത്തിനു പറ്റിയ തരത്തിലുള്ള പെരുമാറ്റത്തിലുമെല്ലാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കാര്യ ഗൌരവത്തോടെ പണിയെടുക്കുകയും മാതൃഭൂമിയോടും വിപ്ലവത്തോടും കൂറു പുലര്‍ത്തുകയും, സഖാക്കളെപോലെ പെരുമാറുകയും മറ്റും മറ്റും വേണം. നിന്റെ പ്രായത്തില്‍ ഞാനങ്ങനെ ആയിരുന്നില്ല. പക്ഷേ, അപ്പോള്‍ ഞാന്‍ ജീവിച്ചിരുന്നത്‌ മനുഷ്യര്‍ പരസ്പരം ശത്രുക്കളെപ്പോലെ കടിപിടി കൂടിയിരുന്ന ഒരു സമൂഹത്തിലായിരുന്നുവെന്ന് ഓര്‍ക്കുമല്ലൊ. തികച്ചു വ്യത്യസ്തമായ മറ്റൊരു കാലഘട്ടത്തില്‍ ജീവിക്കാനുള്ള സൌഭാഗ്യം നിനക്ക്‌ കൈവന്നിട്ടുണ്ട്‌. അതു മറക്കാതെ നീ ജീവിക്കുകയും വേണം.

ഇടയ്ക്കിടയ്ക്ക്‌ കൊച്ചുങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും ശരിക്കു പഠിക്കാനും പെരുമാറാനും അവരെ ഉപദേശിക്കുകയും ചെയ്യണം. അലൈഡീറ്റയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ചേച്ചിയെന്ന നിലയ്ക്ക്‌ നിന്നോട്‌ അവള്‍ക്ക്‌ എന്ത്‌ ആരാധനാഭാവമാണുള്ളതെന്നറിയാമല്ലോ?

എന്നാല്‍ വല്യമ്മേ നിര്‍ത്തട്ടെ. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍! എനിക്കുവേണ്ടി അമ്മയേയും ഗീനയേയും കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുക. നമ്മുടെ വേര്‍പാടിന്റെ കാലമത്രയും ഓര്‍മ്മയിരിക്കത്തക്കവിധത്തില്‍ ഈ എഴുത്തിലൂടെ നിന്നെ ഒന്നു കെട്ടിപ്പിടിച്ചുമ്മ വയ്ക്കുവാന്‍ എന്നെയും അനുവദിക്കുക.



എന്ന് സ്വന്തം അച്ഛന്‍

Thursday, July 28, 2011

രക്തസാക്ഷി.

അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു -
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.......
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ -
വേരിന്നു വെള്ളവും വളവുമായൂറിയോന്‍....
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
ശലഭവര്‍ണ്ണക്കനവ്‌ നിറയുന്ന യവ്വനം -
ബലിനല്‍കി പുലരുവോന്‍ രക്തസാക്ഷി...
അന്ധകാരത്തില്‍ ഇടയ്ക്കിടയ്ക്കെത്തുന്ന -
കൊള്ളിയാന്‍ വെട്ടമീ രക്തസാക്ഷി...
അമ്മയ്ക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍-
നന്മയ്ക്ക് കണ്ണും കരുത്തും കൊടുത്തവന്‍..
പ്രിയമുള്ളതെല്ലാം ഒരുജ്ജ്വല സത്യത്തിനൂര്‍ജ്ജമായ് ഊറ്റിയോന്‍ രക്തസാക്ഷി..

എവിടെയോ കത്തിച്ചു വച്ചൊരു ചന്ദനത്തിരി പോലെ എരിയുവോന്‍ രക്തസാക്ഷി.....


തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........


രക്തം നനച്ചു മഹാകല്പവൃക്ഷമായ് സത്യ സമത്വ സ്വാതത്ര്യം വളര്‍ത്തുവോന്‍....


അവഗണന അടിമത്വ അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം.....
എവിടെയീ പ്രതിമാനുഷധൂമമുയരുന്നതവിടെ-
കൊടുങ്കാറ്റു രക്തസാക്ഷി......
തൂക്കുമരത്തിലെ സുപ്രഭാതം നെഞ്ചിനൂക്കായ് പുലര്‍ന്നവന്‍ രക്തസാക്ഷി..........
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
ഒരിടത്തവന്നു പേര്‍ ചെഗുവേരയെന്നെങ്കില്‍ -
ഒരിടതവന്നു ഭഗത്സിംഗ് പേര്‍.........
ഒരിടത്തവന്‍ യേശു ദേവനെന്നാണ്-
വേറൊരിടത്തവന്നു മഹാഗാന്ധി പേര്‍.........
ആയിരം പേരാണവന്നു ചരിത്രത്തി-
ലായിരം നാവവനെക്കാലവും.....
രക്തസാക്ഷീ നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരത്തുയര്‍ന്നു നില്‍ക്കുന്നു നീ....
രക്തസാക്ഷീ നീ മഹാ സാഗരം -
എന്‍റെ ഹൃത്ച്ചക്രവാളം നിറഞ്ഞേ കിടപ്പു നീ.....
അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........*

ഒഞ്ചിയം

രക്തവര്‍ണ്ണ ചെങ്കൊടി വാനിലെക്കുയരവേ
നിറയും എന്റെ കണ്ണുകള്‍ നീറുമീ കരളുകള്‍
ചോരവാര്‍ന്നു ജീവിതം മണ്ണിലേക്ക് പോകവേ
കൈ വിടാതെ കാത്തുവച്ച കവ്യമാണീ ഒഞ്ചിയം

ഭഗത് സിംഗ് എഴുതിയ അവസാനത്തെ കത്ത്



സഖാക്കളേ,

ജീവിക്കുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. അത് എന്നിലുമുണ്ട്. അത് മറച്ചുവെക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. പക്ഷെ, അത് സോപാധികമാണ്. ഒരു തടവുകാരനെന്ന നിലയിലോ, അന്യായമായ നിയന്ത്രനങ്ങല്ക് കീഴ്വഴങ്ങിയോ, കൂച്ചുവിലങ്ങിലോ ജീവിക്കുവാന് ഞാന് ആഗ്രഹിക്കുന്നില്ല. എന്റെ പേര് ഇന്ത്യന് വിപ്ലവത്തിന്റെ ഒരു പ്രതീകമായി തീര്ന്നിട്ടുണ്ട്. ഞാന് ജീവിക്കുകയാണെങ്കില് തന്നെ ഇതിലും കൂടുതല് ഉയരാന് കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്ത്തിയത് വിപ്ലവ പാര്ടിയുടെ ആദര്ശങ്ങളും താഗങ്ങലുമാണ്. ഇന്ന്, ജനങ്ങള്ക്ക് എന്റെ ദൌര്ബല്യങ്ങളെ കുറിച്ചു അറിയില്ല. കഴുമരത്തില് നിന്നു ഞാന് രക്ഷപെട്ടാല് ആ ദൌര്ബല്യങ്ങള് ജനങ്ങളുടെ മുന്പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില് ഒരുവേള പാടെ അപ്രത്യക്ഷമാകുകയോ ചെയ്തേക്കാം. നേരെ മറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന് കഴുമാരത്തിലെരുകയാനെങ്കില് അത് ഇന്ത്യയിലെ മാതാക്കളെ ആവേശം കൊള്ളിക്കും. സ്വന്തം മക്കളും ഭാഗത്സിങ്ങുമാരാകണമെന്നു അവര് അഭിലഷിക്കും. അങ്ങിനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന് ത്യജിക്കുവാന് സന്നദ്ധരാകുന്നവരുടെ എണ്ണം ഗണ്യമായി വര്ദ്ധിക്കും. അപ്പോള് വിപ്ലവത്തിന്റെ വേലിയെറ്റത്തെ നേരിടാന് സാമ്രാജ്യത്വത്തിന് കഴിയാതെ വരും. അവരുടെ ശക്തിയും പൈശാചികമായ പരിശ്രമങ്ങളും കൊണ്ടൊന്നും പിന്നെ മുന്നേറ്റത്തെ തടഞ്ഞു നിര്ത്തുവാന് ആവില്ല.

അതെ, ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു. മനുഷ്യ രാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഒരഭിലാഷം എന്റെ ഹൃദയത്തില് ഞാന് വെച്ചു വളര്ത്തിയിരുന്നു. ഈ അഭിലാഷങ്ങളുടെ ആയിരത്തില് ഒരു ഭാഗം പോലും സാക്ഷാത്കരിക്കാന് എനിക്ക് കഴിഞ്ഞില്ല. ഞാന് ജീവിക്കുകയാണെങ്കില് ഒരു വേള അവ സാക്ഷാത്കരിക്കുവാന് ഒരവസരം എനിക്ക് ലഭിച്ചേക്കാം. മരിക്കരുതെന്ന ആഗ്രഹം എപ്പോഴെങ്കിലും എന്റെ മനസ്സിലുടിചിട്ടുന്ടെങ്കില് അത് ആ ഒരു ഉദ്ദേശത്തില് നിന്നുമാത്രമാണ്. ഈ അവസരത്തില് ഞാന് സ്വയം അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായി ഞാന് ഉദ്യെഗത്തോടെ കാത്തിരിക്കുകയാണ്. ആ ദിവസം കുറേകൂടി വേഗത്തില് അടുത്തുവരനമെന്നു ഞാന് ആഗ്രഹിക്കുന്നു

നിങ്ങളുടെ സഖാവ് .... ഭഗത് സിംഗ്

കാലം സാക്ഷി ചരിത്രം സാക്ഷി.. രണാംഗണത്തിലെ രക്തം സാക്ഷി

"കാലം സാക്ഷി ചരിത്രം സാക്ഷി..
രണാംഗണത്തിലെ രക്തം സാക്ഷി...
രക്ത സാക്ഷി കുടീരം സാക്ഷി....
കാലത്തിന്റെ ചരിത്രത്തിന്റെ-
വാള്മുന പൊട്ടി പോകുന്നില്ല...
രക്തസാക്ഷി മരിക്കുന്നില്ല..
ജീവിക്കുന്നു ഞങ്ങളിലൂടെ..
പോരാടുന്നു ഞങ്ങളിലൂടെ..."
...................തൃശൂര് ഗവണ്മെന്റ് കോളേജില് എസ് എഫ് ഐ നേതാവായിരുന്ന കെ.ആര് .തോമസ് ആര് എസ് എസ്-കാരാല് കൊല്ലപ്പെട്ടപ്പോള് അന്ന് എസ് എഫ് ഐ സംസ്ഥാന സമിതിയംഗം ആയിരുന്ന എന് പി ചന്ദ്രശേഖരന് എഴുതിയ ഈ മുദ്രാവാക്യം സമര മുഖങ്ങളിലെ തീക്ഷ്ണ സാനിധ്യമായ് ഇന്നും ജീവിക്കുന്നു... ഒപ്പം രക്ത സാക്ഷി സ്മരണയും....

കൊല്ലാം..പക്ഷെ,തോല്‍പ്പിക്കാനാവില്ല..

''തോല്‍പ്പിക്കാനാവില്ല, ഞങ്ങളെ''
''സമരതീക്ഷ്ണമായ ഇന്നലെകളില്‍ ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍ ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..,
ധീരരക്തസാക്ഷികളുടെ ദീപ്തസ്മരണകളില്‍ നിന്നും പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..,
അനീതിക്കെതിരായി പ്രതികരണ ശേഷിയോടെ കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..,
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല,ഞങ്ങളുടെ പോരാട്ടവീര്യത്തെ..,
കൊല്ലാം..പക്ഷെ,തോല്‍പ്പിക്കാനാവില്ല...'

ശുഭ്രപതാക

ജനിച്ച മണ്ണില്‍ ജീവിക്കാനും വിദ്യാഭ്യാസം നേടാനും വേണ്ടിയാണ് ഞങ്ങള്‍ ഈ സമരമുഖത്ത്‌ നിലയുറപ്പിച്ചിരിക്കുന്നത്.
ഈ സമരഭൂമിയില്‍
ഞങ്ങള്‍ ഏറ്റുവാങ്ങിയതത്രയും
ഈ നാടിന്റെ മുഖത്തുവീണ അടിയാണ് .....
ഈ തെരുവോരങ്ങളിലും
നിരത്തുകളിലും പെയ്തതത്രയും
ഈ നാടിന്‍റെ ഹൃദയത്തില്‍ നിന്ന്
വാര്‍ന്ന രക്തമാണ്.....
ഈ പോരാട്ടത്തിന്റെ മൂലധനം
ചോരത്തുള്ളികള്‍ ആണെങ്കില്‍
ഞങ്ങളുടെ ചോരതുള്ളികളാല്‍
ഈ കേരളം ചുവന്നുതുടുക്കുക തന്നെ ചെയ്യും.....
തോല്‍പ്പിക്കാനാവില്ല, ഞങ്ങളെ
സമരതീക്ഷ്ണമായ ഇന്നലെകളില്‍
ചുടുനിണം പടര്‍ന്ന പടനിലങ്ങളില്‍
പോരാട്ടത്തിന്‍റെ പുത്തന്‍
ഇതിഹാസങ്ങള്‍ രചിച്ചവര്‍ ഞങ്ങള്‍..
ധീരരക്തസാക്ഷികളുടെ
ദീപ്തസ്മരണകളില്‍ നിന്നും
പുതിയ പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ..
അനീതിക്കെതിരായി
പ്രതികരണശേഷിയോടെ
കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..
ഭരണകൂട ഭീകരതയുടെ ലാത്തിയും ഗ്രനേഡുമുപയോഗിച്ച്
അടിച്ചമര്‍ത്താനാവില്ല,
ഞങ്ങളുടെ പോരാട്ടവീര്യത്തെ..
നീതി ലഭിക്കും വരെ സമര മുഖങ്ങള്‍
ഉണര്‍ന്നു തന്നെ ഇരിക്കും...
രക്ത നക്ഷത്രം ആലേഘനം ചെയ്ത
ശുഭ്രപതാക
പോരാട്ടങ്ങളുടെ വെന്നിക്കൊടിയായി
ഉയര്‍ന്നു തന്നെ ഇരിക്കും...
ഞങ്ങളെ കൊല്ലാം...
പക്ഷെ തോല്‍പ്പിക്കാനാവില്ല...

CHE vs TV interviewer

TV interviewer:: "Are you a Communist?"

CHE: "If you consider that the things that we are doing in the people's interest represent manifestations of communism, then call us communists. If you are asking whether I am a member of the Partido Socialista Popular, the answer is no."

Q: "Why did you come to Cuba?"

CHE: "I wanted to take part in the liberation of even a small piece of enslaved Latin America."

Q: "Do you advocate maintaining relations with Soviet Russia?"

CHE: "I support the establishment of diplomatic and trade relations with all countries in the world barring exception. I see no reason to exclude a country that respects us and hopes for the victory of our ideals."

ചെഗുവേര

"ഈ അസ്തമയത്തില്‍ എനിക്ക് നിരാശയില്ല ..
നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ"
                                                         ചെഗുവേര 

ഞങ്ങള്‍ തിരിച്ചു വരും..

ഞങ്ങള്‍ തിരിച്ചു വരും....മുള നുള്ളിയിട്ട് വളമാക്കിയെന്നു നിങ്ങള്‍കരുതിയ ചുവപ്പിന്റെ ഇളം കതിരുകള്‍....വര്‍ഗ  സമരത്തിന്റെ..,പോരാട്ടത്തിന്റെ..ആകാശങ്ങളിലേക്ക് പടര്‍ന്നു ..,ചില്ലകള്‍ വിടര്‍ത്തി ..,പൂത്തു നില്ക്കും....

"വിപ്ലവം ജയിക്കട്ടെ "

വര്‍ഗീയതയുടെ വളര്‍ത്തു നായ്ക്കള്‍ ,
ഞങ്ങള്‍ക്ക് നേരെ കുരച്ചടുത്തപ്പോഴും ,
സാമ്രാജ്യത്വ കാപട്യമാണിഞ്ഞ
ചെന്നായ്‌ കൂട്ടം ഞങ്ങള്‍ക്ക് നേരെ
പടയോരുക്കിയപ്പോഴും ,
ആഭിജാത്യത്തിന്റെ വെള്ളി കെട്ടിയ
ചൂരലുമായി ഒരു കാലഘട്ടം
ഞങ്ങള്‍ക്ക് നേരെ പോരിനിറങ്ങിയപ്പോഴും ,
ഈ ചുവന്ന മണ്ണില്‍ കാലൂന്നി
ഞങ്ങള്‍ ഉറക്കെ വിളിച്ചു

"വിപ്ലവം ജയിക്കട്ടെ "

സ്റ്റാലിന്‍

തെറ്റുകള്‍ സമ്മതിക്കാന്‍ ഭയമില്ലാത്ത അവസ്ഥയിലാണ് പാര്‍ടിയുടെ ശക്തി നിലകൊള്ളുന്നത് .
സത്യസന്തരായ തൊഴിലാളികളും മുഴുവന്‍ ജനങ്ങളും നമ്മുടെ തെറ്റുകള്‍ ചുണ്ടി കാണിച്ചു കൊള്ളട്ടെ ,
കുറവുകള്‍ എങ്ങനെ പരിഹരിക്കണമെന്ന് അവര്‍ പറഞ്ഞുകൊള്ളട്ടെ ,
അതുകൊണ്ടു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക് സ്തംഭനം ഉണ്ടാകുകയില്ല ,
ജീര്‍ണത ഉണ്ടാകുന്നില്ല നമ്മുടെ പ്രവര്‍ത്തനം തീര്‍ച്ചയായും മെച്ചപ്പെടും .
നാം വിജയിക്കുക തന്നെ ചെയ്യും .--സ്റ്റാലിന്‍

മാര്‍ക്സ്

"തന്റെ സത്യസന്ധമായ അദ്വാനത്തിനു സമ്പാദിക്കാന്‍ കഴിയുന്ന സര്‍വതും സ്വന്തമായനുഭവിക്കാന്‍ ഓരോ മനുഷ്യനും സംശയ രഹിതമായ അവകാശമുണ്ട്‌ "--- മാര്‍ക്സ്

ചാരു മജൂംദാര്‍

ആയിരമായിരം ചുവന്നപ്പൂക്കള്‍.... Red Salutes...
Let us pay tributes to Com. Charu Majumdar on his death anniversary...
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള​ ്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.
1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.
Charu Majumdar was a communist revolutionary from India. He was born in 1918 at Siliguri, West Bengal. His father was a freedom fighter. Majumdar dropped out of college in 1938. In 1946, he joined the Tebhaga movement. He was briefly imprisoned in 1962.He wanted to create a new national homeland Communist Republic of Bangala Rastra.
During the mid 1960s Majumdar organized a leftist faction in Communist Party of India (Marxist) (CPI(M)) in northern Bengal. In 1967, a militant peasant uprising took place in Naxalbari, led by the Majumdar group. This group would later become known as the Naxalites, and eight articles written by him at this time - known as the Historic Eight Documents - have been seen as providing their ideological foundation: arguing that revolution must take the path of armed struggle on the pattern of the Chinese revolution. The same year, Majumdar broke away and formed the All India Coordination Committee of Communist Revolutionaries which in 1969 founded the Communist Party of India (Marxist-Leninist)—with Majumdar as its General Secretary.
He was captured from his hide-out on July 16, 1972, and killed by police in police custody at the Laal Bazar police Station on July 28, 1972. : wp

Friday, February 18, 2011

Sexual Harassment at Workplace Bill, 2010 Passed


Women workers and employees can breathe easy because their right to lead a dignified life has a legal stamp now. The Union Cabinet has approved the Protection of Women against Sexual Harassment at Workplace Bill, 2010 in the parliament today. The bill intends to provide a legal protection for women against sexual harassment at the workplace, both in public and private sectors.


Women would now be able to register a formal complain against various types of harassment such as

• physical contact
• seeking or demanding sexual favours
• sexual remarks
• showing pornography
• demeaning remarks

The Sexual Harassment at Workplace Bill has a penalty provision which means that the employers will be fined if found not complying and is applicable in all sectors, organized and unorganized.

Violence against Women in Kerala: The Fear Factor

The consumerist culture has become a cancerous growth in Kerala’s once-golden culture. In nearly every home, there is purposeful, ostentatious display of consumerism, paving the way for an unhappy, highly criminalized society with increasing levels of sexual harassment and violence against women.

Violence against Women: Women Fear Any Place outside Their Homes

Earlier in 2010, the popular women’s magazine, Vanita, had done surveys on whether women feel safe in Kerala. The results of the survey bared several serious problems affecting women’s safety in the state. Most significantly, women expressed constant fear while traveling or shopping because they fear to use bathrooms/changing rooms in hotels, shopping malls or any place outside their home due to cell phones being hidden in them. They also fear to travel by buses or trains due to the increasing incidents of sexual harassment. Many women said that the fear had begun to exhaust them emotionally, draining their ability to work with confidence or to travel with ease.

Violence against Women: Gold, Greed and Pornography Scandals

Violence against women will never end but if we are able to discuss these issues publicly via educative forums, there will be an incremental change, no doubt. Other problems that women in Kerala point to as issues that affect their safety include:

Women themselves are greedy for gold that they incite men to commit crimes and sometimes take the initiative to commit crimes to make more money illegally.
The web of dowry practice and ostentatious weddings has led thousands of families to the brink of financial ruins and a huge spate of suicides.
Pornography scandals – There are rackets that thrive on clicking photographs of respectable, good looking girls and then using their pictures on pornography sites, magazines and so on. Later, these girls are blackmailed in various ways.
In July 2010, a married woman in Kerala was found dead, with her throat slit and her jewelry stolen. She had been having an extra marital affair with a young man through phone and had invited him to spend the night with her. On meeting her for the first time, he saw that she wore a lot of gold jewelry. Past midnight, he killed her and stole the jewelry. Her husband hushed up the incident but other women who spotted strange marks around her body and neck informed the police that it was not an ordinary death. Kerala’s cyber police traced it to the young man based on smses and phone call data in the deceased woman’s cell phone.

Violence against Women: How to Create Awareness and Trust

In high schools and colleges, the issue of crimes and violence against women should be discussed seriously and students should be taught to be discriminating. There should be educational trips to meet NGOs that work to rehabilitate rape victims so that students realize the actual horror and psychological breakdown associated with this trend of growing violence against women. Police cells and hotlines should be set up for women in distress and immediate action should be taken against men who harass women. If the State government can create an environment whereby any form of violence against women becomes internalized as unacceptable and shameful for the perpetrators, it is perhaps the first endeavor of leaning towards a civilized society.

സത്രികലുടെ കുറ്റം

ട്രെയിനില്‍ ക്രുരാമായാ അക്രാമണത്തിനും പിഡനത്തിനും ഈര അയാ നമ്മുടെ പ്രിയാ സഹൊദാരിയുടെ മരണത്തിന്റെ നടുക്കം മറുന്നാതിനു മുന്‍പു തന്നെ റെയില് വെ അദികിതര്‍ക്കും സുരക്ഷാഉദ്യൊസ്ത്ര്‍ക്കും ക്ലിന്‍ സര്‍റ്റിഫിക്കറ്റു നല്‍കി കുറ്റം മുഷുവന്‍ സ്ത്രികലുടെ മെല്‍ ചുമാത്തുന്നാ ഈ തിരുമാനത്തൊടു നിങള്‍ യൊജിക്കുന്നുന്‍ഡൊ..............?

നാളെ ട്രെയിനില്‍ വച്ച് ഒരു കൊലപാതകം നടന്നാല്‍ (നടക്കാതിരിക്കട്ടേ) രെയില്‍ വേ അധിക്രിതര്‍ പറയും, ആളുകള്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് കൊണ്ടാന്‍ കൊലപാതകം നടന്നത് എന്ന്‍.
വല്ല ട്രെയിനും അപകട്പ്പെട്ട് മരണങള്‍ സംഭവിച്ചാല്‍ (അങനെ സംഭവിക്കാതിരിക്കട്ടെ) റെയില്‍ വേ അധിക്രിതര്‍ മരിച്ചവരുടെ ബന്ധുക്കളോട് ചോദിക്കും എന്തിനാ ട്രെയിനില്‍ കേറിയത്?, അതുകൊണ്ടല്ലെ മരിച്ചത്, എന്ന്‍.
റെയില്‍ വേ യാത്രക്കാര്‍ മനുഷ്യരല്ല എന്നായിരിക്കും ആ ഉദ്യോഗസ്ഥരുടെ ചിന്താഗതി,
കുറ്റവാളികളെ പ്രോത്സാഹിപ്പിച്ച് അവരില്‍ നിന്ന്‍ ഒരു സര്‍ വീസ് ചാര്‍ജോ നികുതിയോ ഈടാക്കി ലാഭം വര്‍ധിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുണ്ടാവം റെയില്‍ വേ ചിലപ്പോള്‍

സൌമ്യ ചോദിക്കുന്നു..........

സൌമ്യ ചോദിക്കുന്നു...........

ഹേ....മലയാളി സ്ത്രീയെ...നിനക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ?
എന്റെ ജീവനും ജീവിതവും കഴിഞ്ഞു. ഒരു പക്ഷെ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ സ്വയം മരണത്തെ പുല്കുമായിരുന്നു. സമൂഹത്തിന്റെ വെറുങ്ങലിച്ച സ്വാര്‍ത്ഥ മനസുകള്‍ക്കിടയില്‍ ജീവച്ഛവമായി നാളുകള്‍ തള്ളി നീക്കുന്നതിലും ഭേദം അതാണ്‌.
ഞാന്‍ ചോദിക്കട്ടെ, നിങ്ങളായിരുന്നു ആ സ്ത്രീ എങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
എന്റെ രക്തം നക്കി കുടിക്കാന്‍ വന്ന ചെന്നായുടെ മുമ്പില്‍ എന്റെ പ്രാണന്‍ പിടയുന്ന വേദന നിങ്ങള്‍ കണ്ടുവോ? എന്റെ ജീവനു വേണ്ടി കേണു നിലവിളിക്കുമ്പോള്‍ ഞാന്‍ കയറിയിരുന്ന തീവണ്ടി പിന്നെയും മുന്നോട്ടുരുളുകയായിരുന്നു എന്ന് നിങ്ങള്‍ക്കറിയുമോ?
റെയില്‍വേ എന്റെ ജീവനു മൂന്നു ലക്ഷം വിലയിട്ടു. കൊടികളുടെ നിറം പാറിച്ച്‌ പ്രകടനവും പ്രഹസനവും നടത്തി സമൂഹം എന്റെ മരണം സംഭവ ബഹുലമാക്കി. എന്റെ വിലാപ യാത്ര ആഘോഷമായി കൊണ്ടാടിയപ്പോള്‍ എനിക്ക് കിട്ടിയ സഹതാപം എന്ന മരണാനന്തര ബഹുമതി ആ ചിതയോടൊപ്പം എരിഞ്ഞടങ്ങി എന്ന് നിങ്ങള്‍ അറിയുമോ?
ഇനി എത്ര സൌമ്യമാര്‍.............?
നാളെ ഇനി ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ സ്ഥാനം മാറുകയും, കാവല്‍ ഭടന്മാര്‍ ഉണ്ടാകുകയും ഒക്കെ ആവാം. എല്ലാം സ്വസ്തമായോ? സ്ത്രീ സുരക്ഷിതയായോ?
ഗോവിന്ദച്ചാമിയെക്കാള്‍ വികൃതമായ മുഖമുള്ള എത്രയോ പേരെ എനിക്കിപ്പോള്‍ കാണാം. പക്ഷെ അവരൊന്നും ഗോവിന്ദച്ചാമിയെപ്പോലെ പൊട്ടന്മാരല്ല. അറവുകാരന് മാടിനോടുള്ള സ്നേഹം പോലെ മുഖം മൂടിയിട്ട് അടുത്ത് നില്‍ക്കുന്ന മാന്യന്മാര്‍.

കലയുടെ പേരില്‍ നഗ്നത വില്‍ക്കുന്നവര്‍ ഓര്‍ത്തു കൊള്ളുക നിങ്ങള്‍ സ്ത്രീയുടെ ചോരക്കു രുചി കൂട്ടുകയാണ്. ഒരു സ്ത്രീയെ തെരുവിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്.......
ഫാഷന്റെ പേരില്‍ തുണി ഉരിയുന്നവര്‍ ഓര്‍ക്കുക നിങ്ങളുടെ തൊലി പിച്ചി ച്ചീന്തുവാന്‍ നഖങ്ങള്‍ക്ക് ആര്‍ത്തി കൂടുകയാണ്...
നിങ്ങളുടെ പ്രാണന്റെ പിടച്ചിലിനെ 'മാനഭംഗം' എന്ന ഇക്കിളി പേരിട്ടു വിളിക്കുന്നവര്‍ അതു ആസ്വദിച്ചു നുണയുകയാണ്...
സന്ധ്യക്ക്‌ ആറര മണി കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണുനീര് പോലും വില്‍ക്കപ്പെടുകയാണ്......

നിങ്ങള്ക്ക് നിങ്ങളുടെതെന്നു പറയാന്‍ ഒന്നുമില്ലേ........................?
നിങ്ങള്‍ക്കും ജീവിക്കണ്ടേ.......?

ഹേ..സ്ത്രീയെ നിനക്ക് നീ മാത്രമേ ഉള്ളൂ എന്ന് ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ അടുത്തവള്‍ക്ക് കൈമാറാന്‍ കയ്യില്‍ ഒരു രക്ത പുഷ്പവുമായി ഞാന്‍ ഇവിടെ കാത്തിരിപ്പുണ്ട്.

കരുതിയിരിക്കുക!! ഈ ഉറക്കത്തില്‍ നിന്നും നിന്നെ ആരെങ്കിലും വിളിച്ചുണര്ത്തുന്നത് മരണത്തിലേക്കായിരിക്കും!!

അതല്ല നിനക്കും ഒരു ജീവിതം വേണമെങ്കില്‍, ഒരു സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുവാന്‍ സമൂഹത്തെ (പുരുഷനെയോ മറ്റൊരു സ്ത്രീയെ തന്നെയോ) അനുവദിക്കാതിരിക്കുക.

ഇതാണു സത്യം, ഒരു മരണം കൊണ്‍ടൊന്നും.ആരും ഒന്നും മനസ്സിലാക്കില്ല.
ഇനിയും ഗോവിന്ദച്ചാമിമാര്‍ ഉണ്‍ടായിക്കൊണ്ടിരിക്കും ഇനിയും സൗമ്യമാര്‍ പീഡിപ്പിക്കപ്പെടും.
ലക്ഷങ്ങള്‍ അവര്‍ക്കു സര്‍ക്കാര്‍ ഇനാം പ്രക്ക്യാപിക്കും.
പത്രങ്ങള്‍ പീഡനം വെറും വാര്‍ത്തകളായി ആഘോഷിക്കും.
നിയമങ്ങള്‍ നോക്കുകുത്തികളായി മാറും....
.കണ്ണീര്‍ സീരിയലുകള്‍ കണ്‍ടു കണ്ണീര്‍ തീര്‍ന്നുപോയ അമ്മമാര്‍ക്കു വാര്‍ക്കാന്‍ കണ്ണീരില്ലാതാവും.
ശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വസ്ത്രങ്ങള്‍ പെണ്മക്കള്‍ക്കായി അമ്മമാര്‍ തെരഞ്ഞെടുത്തു നല്‍കുന്നു.
മാറുന്ന ലോകത്തിന്റെ കാമക്കണ്ണുകള്‍ അവരെ കൊത്തിപ്പറിക്കാന്‍ ഒളിച്ചിരിക്കുന്നതറിയാതെ...................
ഇന്നൊരാള്‍ക്ക് സംഭവിച്ചത് നാളെ എനിക്കാണെന്നു ആരും മനസ്സില്ലാക്കുന്നില്ല
കണ്ണു തുറക്കട്ടെ എല്ലാവരും...........കാണട്ടെ സത്യതിന്റെ വികൃത മുഖം.............പ്രതികരിക്കട്ടെ അക്രമങ്ങള്‍ക്കെതിരെ.....................

top violence and harassment against women at work


November 25th – The UN day for the elimination of violence against women.
Women workers are experiencing more violence in the workplace and at home as the global recession continues. UN research shows that one in three women suffer from violence during their lives.
2010 has witnessed an increase in reporting cases of violence against women in workplaces.Women are vulnerable in different ways, both because they often handle customer relations and because working at night as well as traveling to and from work at night can mean they are in danger.
UNITES, An organization of IT/ITES/BPO employees worldwide, address workplace violence, we have been working on issues of domestic violence but it is tricky, and on ways that those suffering from violence can be given help in the workplace. This includes unions arguing for access to medical support and counseling, as well as ensuring confidentiality of cases and sympathetic handling of requests for time off work, where necessary.

നക്സൽ വിപ്ലവം കേരളത്തിൽ

1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളികുറ്റ്യാടികായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്കാസർഗോഡു്കണ്ണൂർകോട്ടയംകൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.[11]