Friday, February 18, 2011
നക്സൽ വിപ്ലവം കേരളത്തിൽ
1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ
കേരളത്തിൽ
നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ്
തലശ്ശേരി
-
പുൽപ്പള്ളി
,
കുറ്റ്യാടി
,
കായണ്ണ
പോലീസ്
സ്റ്റേഷൻ ആക്രമണങ്ങൾ,
വയനാടു്
,
കാസർഗോഡു്
,
കണ്ണൂർ
,
കോട്ടയം
,
കൊല്ലം,
തിരുവനന്തപുരം
ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.
[11]
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment