Friday, February 18, 2011

Sexual Harassment at Workplace Bill, 2010 Passed


Women workers and employees can breathe easy because their right to lead a dignified life has a legal stamp now. The Union Cabinet has approved the Protection of Women against Sexual Harassment at Workplace Bill, 2010 in the parliament today. The bill intends to provide a legal protection for women against sexual harassment at the workplace, both in public and private sectors.


Women would now be able to register a formal complain against various types of harassment such as

• physical contact
• seeking or demanding sexual favours
• sexual remarks
• showing pornography
• demeaning remarks

The Sexual Harassment at Workplace Bill has a penalty provision which means that the employers will be fined if found not complying and is applicable in all sectors, organized and unorganized.

Violence against Women in Kerala: The Fear Factor

The consumerist culture has become a cancerous growth in Kerala’s once-golden culture. In nearly every home, there is purposeful, ostentatious display of consumerism, paving the way for an unhappy, highly criminalized society with increasing levels of sexual harassment and violence against women.

Violence against Women: Women Fear Any Place outside Their Homes

Earlier in 2010, the popular women’s magazine, Vanita, had done surveys on whether women feel safe in Kerala. The results of the survey bared several serious problems affecting women’s safety in the state. Most significantly, women expressed constant fear while traveling or shopping because they fear to use bathrooms/changing rooms in hotels, shopping malls or any place outside their home due to cell phones being hidden in them. They also fear to travel by buses or trains due to the increasing incidents of sexual harassment. Many women said that the fear had begun to exhaust them emotionally, draining their ability to work with confidence or to travel with ease.

Violence against Women: Gold, Greed and Pornography Scandals

Violence against women will never end but if we are able to discuss these issues publicly via educative forums, there will be an incremental change, no doubt. Other problems that women in Kerala point to as issues that affect their safety include:

Women themselves are greedy for gold that they incite men to commit crimes and sometimes take the initiative to commit crimes to make more money illegally.
The web of dowry practice and ostentatious weddings has led thousands of families to the brink of financial ruins and a huge spate of suicides.
Pornography scandals – There are rackets that thrive on clicking photographs of respectable, good looking girls and then using their pictures on pornography sites, magazines and so on. Later, these girls are blackmailed in various ways.
In July 2010, a married woman in Kerala was found dead, with her throat slit and her jewelry stolen. She had been having an extra marital affair with a young man through phone and had invited him to spend the night with her. On meeting her for the first time, he saw that she wore a lot of gold jewelry. Past midnight, he killed her and stole the jewelry. Her husband hushed up the incident but other women who spotted strange marks around her body and neck informed the police that it was not an ordinary death. Kerala’s cyber police traced it to the young man based on smses and phone call data in the deceased woman’s cell phone.

Violence against Women: How to Create Awareness and Trust

In high schools and colleges, the issue of crimes and violence against women should be discussed seriously and students should be taught to be discriminating. There should be educational trips to meet NGOs that work to rehabilitate rape victims so that students realize the actual horror and psychological breakdown associated with this trend of growing violence against women. Police cells and hotlines should be set up for women in distress and immediate action should be taken against men who harass women. If the State government can create an environment whereby any form of violence against women becomes internalized as unacceptable and shameful for the perpetrators, it is perhaps the first endeavor of leaning towards a civilized society.

സത്രികലുടെ കുറ്റം

ട്രെയിനില്‍ ക്രുരാമായാ അക്രാമണത്തിനും പിഡനത്തിനും ഈര അയാ നമ്മുടെ പ്രിയാ സഹൊദാരിയുടെ മരണത്തിന്റെ നടുക്കം മറുന്നാതിനു മുന്‍പു തന്നെ റെയില് വെ അദികിതര്‍ക്കും സുരക്ഷാഉദ്യൊസ്ത്ര്‍ക്കും ക്ലിന്‍ സര്‍റ്റിഫിക്കറ്റു നല്‍കി കുറ്റം മുഷുവന്‍ സ്ത്രികലുടെ മെല്‍ ചുമാത്തുന്നാ ഈ തിരുമാനത്തൊടു നിങള്‍ യൊജിക്കുന്നുന്‍ഡൊ..............?

നാളെ ട്രെയിനില്‍ വച്ച് ഒരു കൊലപാതകം നടന്നാല്‍ (നടക്കാതിരിക്കട്ടേ) രെയില്‍ വേ അധിക്രിതര്‍ പറയും, ആളുകള്‍ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് കൊണ്ടാന്‍ കൊലപാതകം നടന്നത് എന്ന്‍.
വല്ല ട്രെയിനും അപകട്പ്പെട്ട് മരണങള്‍ സംഭവിച്ചാല്‍ (അങനെ സംഭവിക്കാതിരിക്കട്ടെ) റെയില്‍ വേ അധിക്രിതര്‍ മരിച്ചവരുടെ ബന്ധുക്കളോട് ചോദിക്കും എന്തിനാ ട്രെയിനില്‍ കേറിയത്?, അതുകൊണ്ടല്ലെ മരിച്ചത്, എന്ന്‍.
റെയില്‍ വേ യാത്രക്കാര്‍ മനുഷ്യരല്ല എന്നായിരിക്കും ആ ഉദ്യോഗസ്ഥരുടെ ചിന്താഗതി,
കുറ്റവാളികളെ പ്രോത്സാഹിപ്പിച്ച് അവരില്‍ നിന്ന്‍ ഒരു സര്‍ വീസ് ചാര്‍ജോ നികുതിയോ ഈടാക്കി ലാഭം വര്‍ധിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുണ്ടാവം റെയില്‍ വേ ചിലപ്പോള്‍

സൌമ്യ ചോദിക്കുന്നു..........

സൌമ്യ ചോദിക്കുന്നു...........

ഹേ....മലയാളി സ്ത്രീയെ...നിനക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ?
എന്റെ ജീവനും ജീവിതവും കഴിഞ്ഞു. ഒരു പക്ഷെ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍ സ്വയം മരണത്തെ പുല്കുമായിരുന്നു. സമൂഹത്തിന്റെ വെറുങ്ങലിച്ച സ്വാര്‍ത്ഥ മനസുകള്‍ക്കിടയില്‍ ജീവച്ഛവമായി നാളുകള്‍ തള്ളി നീക്കുന്നതിലും ഭേദം അതാണ്‌.
ഞാന്‍ ചോദിക്കട്ടെ, നിങ്ങളായിരുന്നു ആ സ്ത്രീ എങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
എന്റെ രക്തം നക്കി കുടിക്കാന്‍ വന്ന ചെന്നായുടെ മുമ്പില്‍ എന്റെ പ്രാണന്‍ പിടയുന്ന വേദന നിങ്ങള്‍ കണ്ടുവോ? എന്റെ ജീവനു വേണ്ടി കേണു നിലവിളിക്കുമ്പോള്‍ ഞാന്‍ കയറിയിരുന്ന തീവണ്ടി പിന്നെയും മുന്നോട്ടുരുളുകയായിരുന്നു എന്ന് നിങ്ങള്‍ക്കറിയുമോ?
റെയില്‍വേ എന്റെ ജീവനു മൂന്നു ലക്ഷം വിലയിട്ടു. കൊടികളുടെ നിറം പാറിച്ച്‌ പ്രകടനവും പ്രഹസനവും നടത്തി സമൂഹം എന്റെ മരണം സംഭവ ബഹുലമാക്കി. എന്റെ വിലാപ യാത്ര ആഘോഷമായി കൊണ്ടാടിയപ്പോള്‍ എനിക്ക് കിട്ടിയ സഹതാപം എന്ന മരണാനന്തര ബഹുമതി ആ ചിതയോടൊപ്പം എരിഞ്ഞടങ്ങി എന്ന് നിങ്ങള്‍ അറിയുമോ?
ഇനി എത്ര സൌമ്യമാര്‍.............?
നാളെ ഇനി ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ സ്ഥാനം മാറുകയും, കാവല്‍ ഭടന്മാര്‍ ഉണ്ടാകുകയും ഒക്കെ ആവാം. എല്ലാം സ്വസ്തമായോ? സ്ത്രീ സുരക്ഷിതയായോ?
ഗോവിന്ദച്ചാമിയെക്കാള്‍ വികൃതമായ മുഖമുള്ള എത്രയോ പേരെ എനിക്കിപ്പോള്‍ കാണാം. പക്ഷെ അവരൊന്നും ഗോവിന്ദച്ചാമിയെപ്പോലെ പൊട്ടന്മാരല്ല. അറവുകാരന് മാടിനോടുള്ള സ്നേഹം പോലെ മുഖം മൂടിയിട്ട് അടുത്ത് നില്‍ക്കുന്ന മാന്യന്മാര്‍.

കലയുടെ പേരില്‍ നഗ്നത വില്‍ക്കുന്നവര്‍ ഓര്‍ത്തു കൊള്ളുക നിങ്ങള്‍ സ്ത്രീയുടെ ചോരക്കു രുചി കൂട്ടുകയാണ്. ഒരു സ്ത്രീയെ തെരുവിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ്.......
ഫാഷന്റെ പേരില്‍ തുണി ഉരിയുന്നവര്‍ ഓര്‍ക്കുക നിങ്ങളുടെ തൊലി പിച്ചി ച്ചീന്തുവാന്‍ നഖങ്ങള്‍ക്ക് ആര്‍ത്തി കൂടുകയാണ്...
നിങ്ങളുടെ പ്രാണന്റെ പിടച്ചിലിനെ 'മാനഭംഗം' എന്ന ഇക്കിളി പേരിട്ടു വിളിക്കുന്നവര്‍ അതു ആസ്വദിച്ചു നുണയുകയാണ്...
സന്ധ്യക്ക്‌ ആറര മണി കഴിഞ്ഞാല്‍ നിങ്ങളുടെ കണ്ണുനീര് പോലും വില്‍ക്കപ്പെടുകയാണ്......

നിങ്ങള്ക്ക് നിങ്ങളുടെതെന്നു പറയാന്‍ ഒന്നുമില്ലേ........................?
നിങ്ങള്‍ക്കും ജീവിക്കണ്ടേ.......?

ഹേ..സ്ത്രീയെ നിനക്ക് നീ മാത്രമേ ഉള്ളൂ എന്ന് ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ അടുത്തവള്‍ക്ക് കൈമാറാന്‍ കയ്യില്‍ ഒരു രക്ത പുഷ്പവുമായി ഞാന്‍ ഇവിടെ കാത്തിരിപ്പുണ്ട്.

കരുതിയിരിക്കുക!! ഈ ഉറക്കത്തില്‍ നിന്നും നിന്നെ ആരെങ്കിലും വിളിച്ചുണര്ത്തുന്നത് മരണത്തിലേക്കായിരിക്കും!!

അതല്ല നിനക്കും ഒരു ജീവിതം വേണമെങ്കില്‍, ഒരു സ്ത്രീയെ വില്‍പ്പനച്ചരക്കാക്കുവാന്‍ സമൂഹത്തെ (പുരുഷനെയോ മറ്റൊരു സ്ത്രീയെ തന്നെയോ) അനുവദിക്കാതിരിക്കുക.

ഇതാണു സത്യം, ഒരു മരണം കൊണ്‍ടൊന്നും.ആരും ഒന്നും മനസ്സിലാക്കില്ല.
ഇനിയും ഗോവിന്ദച്ചാമിമാര്‍ ഉണ്‍ടായിക്കൊണ്ടിരിക്കും ഇനിയും സൗമ്യമാര്‍ പീഡിപ്പിക്കപ്പെടും.
ലക്ഷങ്ങള്‍ അവര്‍ക്കു സര്‍ക്കാര്‍ ഇനാം പ്രക്ക്യാപിക്കും.
പത്രങ്ങള്‍ പീഡനം വെറും വാര്‍ത്തകളായി ആഘോഷിക്കും.
നിയമങ്ങള്‍ നോക്കുകുത്തികളായി മാറും....
.കണ്ണീര്‍ സീരിയലുകള്‍ കണ്‍ടു കണ്ണീര്‍ തീര്‍ന്നുപോയ അമ്മമാര്‍ക്കു വാര്‍ക്കാന്‍ കണ്ണീരില്ലാതാവും.
ശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ വസ്ത്രങ്ങള്‍ പെണ്മക്കള്‍ക്കായി അമ്മമാര്‍ തെരഞ്ഞെടുത്തു നല്‍കുന്നു.
മാറുന്ന ലോകത്തിന്റെ കാമക്കണ്ണുകള്‍ അവരെ കൊത്തിപ്പറിക്കാന്‍ ഒളിച്ചിരിക്കുന്നതറിയാതെ...................
ഇന്നൊരാള്‍ക്ക് സംഭവിച്ചത് നാളെ എനിക്കാണെന്നു ആരും മനസ്സില്ലാക്കുന്നില്ല
കണ്ണു തുറക്കട്ടെ എല്ലാവരും...........കാണട്ടെ സത്യതിന്റെ വികൃത മുഖം.............പ്രതികരിക്കട്ടെ അക്രമങ്ങള്‍ക്കെതിരെ.....................

top violence and harassment against women at work


November 25th – The UN day for the elimination of violence against women.
Women workers are experiencing more violence in the workplace and at home as the global recession continues. UN research shows that one in three women suffer from violence during their lives.
2010 has witnessed an increase in reporting cases of violence against women in workplaces.Women are vulnerable in different ways, both because they often handle customer relations and because working at night as well as traveling to and from work at night can mean they are in danger.
UNITES, An organization of IT/ITES/BPO employees worldwide, address workplace violence, we have been working on issues of domestic violence but it is tricky, and on ways that those suffering from violence can be given help in the workplace. This includes unions arguing for access to medical support and counseling, as well as ensuring confidentiality of cases and sympathetic handling of requests for time off work, where necessary.

നക്സൽ വിപ്ലവം കേരളത്തിൽ

1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളികുറ്റ്യാടികായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്കാസർഗോഡു്കണ്ണൂർകോട്ടയംകൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.[11]

എ. വർഗ്ഗീസ്

കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ്[1] (ജൂൺ 141938 - ഫെബ്രുവരി 181970).


ചരിത്രം


സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്. ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ (എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത്അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി. നക്സലിസത്തിലേക്കു തിരിഞ്ഞ വർഗ്ഗീസിനെ പാർട്ടി തന്നെ വർഗ്ഗശത്രുവായി മുദ്രകുത്തി.
ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽതമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു[അവലംബം ആവശ്യമാണ്]
പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവർത്തകരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.
പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻഎം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.
നക്സൽ ആക്ഷനുകളിലൂടെ വർഗ്ഗീസും സുഹൃത്തുക്കളും വയനാടു് ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വർഗ്ഗീസിന്റെ അക്രമ മാർഗ്ഗങ്ങൾ വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

മരണം

വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.
നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആർ. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വർഗ്ഗീസിനെ അധികം എതിർപ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വർഗ്ഗീസിന്റെ കൊലപാതകം നടന്നത്[2].
വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.
വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്തുന്നു.
രാമചന്ദ്രൻ നായർ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രൻ നായർ 2006 നവംബർ മാസത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

വിവാദങ്ങൾ

വർഗ്ഗീസിന്റെ മരണം നടന്ന് 18 വർഷത്തിന് ശേഷം രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമം വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിന് വഴി തെളിച്ചു. നക്സൽ വർഗ്ഗീസ് ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളോടെ പൊളിയുകയായിരുന്നു.
രാമചന്ദ്രൻ നായർ മുഴുവൻ കഥയും പറഞ്ഞില്ല എന്നും വർഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സൽ പ്രവർത്തകയും ഇന്ന് സാമൂഹിക പ്രവർത്തകയുമായ അജിത ആരോപിക്കുന്നു.

[തിരുത്തുക]കോടതിവിധി

2010 ഒക്ടോബർ 27-ന് വർഗീസ് വധക്കേസിൽ മുൻ പോലീസ് ഐ.ജി ലക്ഷ്മണ കുറ്റക്കാരനാണന്ന് സിബിഐ പ്രത്യേക കോടതി വിധിക്കുകയുണ്ടായി. കൂട്ടുപ്രതിയായ മുൻ ഡി.ജി.പി വിജയനെ വെറുതെ വിടുകയും ചെയ്തു.[3] എന്നാൽ വർഗ്ഗീസ് വധം നിയമത്തിന്റെ മുന്നിൽക്കൊണ്ടുവന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ കോടതി കണക്കിലെടുത്തിരുന്നില്ല. ഹനീഫ എന്ന പോലീസുകാരന്റെ മൊഴിയാണ് ശിക്ഷ വിധിക്കാൻ പ്രധാന തെളിവായി കോടതി അംഗീകരിച്ചത്.[4]. ഒരു കൊലപാതകത്തിന് 40 വർഷത്തിനുശേഷം വിധിവരുന്നതും അപൂർവ്വതയും ഈ കേസിലുണ്ടായി.[5] തുടർന്ന് 2011 ഫെബ്രുവരി 4 -ന് ഐ.ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.


അജിത

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻ‌കാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിതഅന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്.

ബാല്യം


1950 ഏപ്രിലിൽ കോഴിക്കോട്ട് ജനിച്ചു. അച്ഛൻ കുന്നിക്കൽ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവർത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തിൽ ആകൃഷ്ടയായിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും. കുന്നിക്കൽ നാരായണൻ 1979 ഇൽ മരിച്ചു. അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവർത്തനത്തിൽ ആകൃഷ്ട ആവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവർത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കൽ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട്അച്യുതൻ ഗേൾസ് ഹൈ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1964 -ൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസർക്കാർ റേഷൻ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തുകയും ചെയ്തു.

[തിരുത്തുക]നക്സൽ പ്രസ്ഥാനവും അജിതയും

1960 കളുടെ അവസാനത്തിൽ അജിത നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. പുൽപ്പള്ളി നക്സൽ ആക്ഷനിൽ അജിത പോലീസ്‌സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിൽ പ്രതിയാണ്. അന്നു 19 വയസ്സു മാത്രമുള്ള അജിത ഈ ആക്ഷനുകളുടെ തിരിച്ചടിയായി 1968 ഇൽ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ വെച്ച് അജിത കൊടിയ ക്രൂരതകൾക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു. ഒരു മനോരമ പത്ര ഫോട്ടോഗ്രാഫർ പോലീസുകാരെ പറ്റിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്ത് പത്രത്തിൽ കൊടുത്തതുകൊണ്ടാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കിൽ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫർ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു. പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പോസ്റ്റർ ചിത്രമാണ്. അജിത വർഷത്തോളം ജയിൽ‌വാസം അനുഭവിച്ചു.

[തിരുത്തുക]സാമൂഹ്യ പ്രവർത്തനം

കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരുവാൻ നിസ്തുലമായ പങ്ക് വഹിച്ചു. 2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ സൂര്യനെല്ലി പെൺ‌വാണിഭക്കേസിൽ പ്രതിചേർക്കപ്പെട്ട ഡോ. പി.ജെ.കുര്യനെതിരെ പ്രചരണം നടത്തി. അന്ന് ഡോ. പി.ജെ.കുര്യൻ10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇപ്പോൾ കോഴിക്കോട് താമസിക്കുന്നു.

[തിരുത്തുക]


The word NaxalNaxalite or Naksalvadi is a generic term used to refer to militant Communist groups operating in different parts of India under different organizational envelopes. In the eastern states of the mainland India (BiharWest Bengal and Orissa), they are usually known as, or refer to themselves asMaoists while in southern states like Kerala they are known under other titles. They have been declared as a terrorist organization under the Unlawful Activities (Prevention) Act of India (1967).[1][2][3]
The term 'Naxal' derives from the name of the village Naxalbari in the state of West BengalIndia, where the movement had its origin. The Naxals are considered far-left radical communists, supportive of Maoist political sentiment and ideology. Their origin can be traced to the split in 1967 of the Communist Party of India (Marxist), leading to the formation of the Communist Party of India (Marxist–Leninist). Initially the movement had its centre in West Bengal. In later years, it spread into less developed areas of rural central and eastern India, such as ChhattisgarhOrissa and Andhra Pradesh through the activities of underground groups like the Communist Party of India (Maoist).[4]
As of 2009, Naxalites were active across approximately 180 districts in ten states of India[5] accounting for about 40 percent of India's geographical area,[6]They are especially concentrated in an area known as the "Red corridor", where they control 92,000 square kilometers.[6] According to India's intelligence agency, the Research and Analysis Wing, 20,000 armed cadre Naxalites were operating in addition to 50,000 regular cadres[7] and their growing influence prompted Indian Prime Minister Manmohan Singh to declare them to be the most serious internal threat to India's national security.[8]
In February 2009, the Indian Central government announced its plans for broad, co-ordinated operations in all affected states (ChhattisgarhOrissaAndhra PradeshMaharashtraJharkhandBiharUttar Pradesh, and West Bengal), to plug all possible escape routes of Naxalites.[9]

History

The term Naxalites comes from Naxalbari, a small village in West Bengal, where a section of the Communist Party of India (Marxist) (CPM) led by Charu MajumdarKanu Sanyal and Jangal Santhalinitiated a violent uprising in 1967. On May 18, 1967, the Siliguri Kishan Sabha, of which Jangal was the president, declared their readiness to adopt armed struggle to redistribute land to the landless.[10] The following week, a sharecropper near Naxalbari village was attacked by the landlord's men over a land dispute. On May 24, when a police team arrived to arrest the peasant leaders, they were ambushed by a group of tribals led by Jangal Santhal, and a police inspector was killed in a hail of arrows. This event encouraged many Santhal tribals and other poor people to join the movement and to start attacking local landlords.[11]
Charu Majumdar, inspired by the doctrines of Mao Zedong, provided ideological leadership for the Naxalbari movement, advocating that Indian peasants and lower class tribals overthrow the government and upper classes by force. A large number of urban elites were also attracted to the ideology, which spread through Majumdar's writings, particularly the 'Historic Eight Documents' which formed the basis of Naxalite ideology.[12] In 1967 Naxalites organized the All India Coordination Committee of Communist Revolutionaries (AICCCR), and later broke away from CPM. Violent uprisings were organized in several parts of the country. In 1969 the AICCCR gave birth to the Communist Party of India (Marxist-Leninist) (CPI(ML)).
Practically all Naxalite groups trace their origin to the CPI(ML). A separate offshoot from the beginning was the Maoist Communist Centre, which evolved out of the Dakshin Desh-group. The MCC later fused with the People's War Group to form the Communist Party of India (Maoist). A third offshoot was that of the Andhra revolutionary communists, mainly represented by the UCCRI(ML), following the mass line legacy of T. Nagi Reddy, which broke with the AICCCR at an early stage.
During the 1970s the movement was fragmented into disputing factions. By 1980 it was estimated that around 30 Naxalite groups were active, with a combined membership of 30,000.[13] A 2004 Indian home ministry estimate puts numbers at that time as "9,300 hardcore underground cadre… [holding] around 6,500 regular weapons beside a large number of unlicensed country-made arms".[14]According to Judith Vidal-Hall (2006), "More recent figures put the strength of the movement at 15,000, and claim the guerrillas control an estimated one fifth of India's forests, as well as being active in 160 of the country's 604 administrative districts."[15] India's Research and Analysis Wing, believed in 2006 that 20,000 Naxals were involved in the growing insurgency.[7]
Today some Naxalite groups have become legal organisations participating in parliamentary elections, such as the Communist Party of India (Marxist-Leninist) Liberation. Others, such as theCommunist Party of India (Maoist) and the Communist Party of India (Marxist-Leninist) Janashakti, are engaged in armed guerrilla struggles.
On 6 April, 2010 Naxalites launched the biggest assault in the history of the Naxalite movement by killing 76 security personnel. The attack was launched by up to 1000 Naxalites[16][17] in a well-planned attack, killing an estimated 76 CRPF policemen in two separate ambushes and wounding 50 others, in the jungles of Chattisgarh's Dantewada district. On 17th May naxals blew up a bus on Dantewda-sukhma road in Chhattisgarh, killing 15 policemen and 20 civilians. In third Major attack by Naxals on 29th June, at least 26 personnels of Indian Centre Reserve Forces (CRPF) were killed in Narayanpur district of Chhattisgarh.

[edit]Violence in Bengal

The Naxalites gained a strong presence amongst the radical sections of the student movement in Calcutta.[18] Students left school to join the Naxalites. Majumdar, to entice more students into his organisation, declared that revolutionary warfare was to take place not only in the rural areas as before, but everywhere and spontaneously. Thus Majumdar declared an "annihilation line", a dictum that Naxalites should assassinate individual "class enemies" such as landlords, businessmen, university teachers, police officers, politicians* of both Right and Left) and others.[citation needed]
Throughout Calcutta, schools were shut down. Naxalites took over Jadavpur University and used the machine shop facilities to make pipe guns to attack the police. Their headquarters becamePresidency College, Kolkata[citation needed]. The Naxalites found supporters among some of the educated elite, and Delhi's prestigious St. Stephen's College, alma mater of many contemporary Indian leaders and thinkers, became a hotbed of Naxalite activities.
The Chief Minister, Siddhartha Shankar Ray of the Congress Party, instituted strong counter-measures against the Naxalites. The West Bengal police fought back to stop the Naxalites. The house of Somen Mitra, the Congress MLA of Sealdah, was turned into a torture chamber where Naxal students from Presidency College and CU were incarcerated illegally by Police and the Congress cadres. CPI-M cadres were also involved in the "State terror". After suffering losses and facing the public rejection of Majumdar's "annihilation line", the Naxalites alleged human rights violations by the West Bengal police, who responded that the state was effectively fighting a civil war and that democratic pleasantries had no place in a war, especially when the opponent did not fight within the norms of democracy and civility.[11]
Large sections of the Naxal movement began to question Majumdar's leadership. In 1971 the CPI(ML) was split, as the Satyanarayan Singh revolted against Majumdar's leadership. In 1972 Majumdar was arrested by the police and died in Alipore Jail. His death accelerated the fragmentation of the movement.

[edit]Reasons for failure of naxalite movement, 1967-1975.

In a methodical study Dr. Sailen Debnath has surmised the consequences and reasons of failures of the Naxalite Movement organised by Charu Majumdar and Kanu Sanyal. He writes "The Naxalite movement, though continued intensively from 1967 to the middle of 1970s and resurfaced after some years, could not go a long way achieving anything commendable because of the following reasons:-
1. The Naxalites wanted to surround the towns and cities by the villages, i.e. they wanted to encircle the urban centres with organized peasant forces of the villages. If the peasant militia could have occupied the cities, according to Majumdar, the so-called bourgeois government would fall making the passage to the coming of a socialist government; but the Naxalites could not and did not come up to a stage capable of organizing the peasants and thereby encircling the towns.
2. Majumdar gave sole importance to secret organization and armed training of its members for the purpose of eliminating the class enemies. As the Naxalites did not have mass level organization, they lacked mass support. Only with select few armed elements not properly educated in political line no big thing could be done.
3. "Khatam" or the action of eliminating the so-called class enemies in villages was a wrong principle of political mobilization by individual murder of select few people whose political class- character was never adjudged by their socio-economic conditions, and the properties they possessed, but very often only by their political affiliation or by the name and colour of the party or parties they directly or indirectly belonged to for a long or a short period of time. As for example in Jalpaiguri and Alipurduar they killed some petty jotdars who otherwise could have been comrades in action against the capitalists or could be friends in a revolution for radical change.
4. Recruitment in the Naxalite party was never done on proper judgment and scrutiny of the political characters and behaviours of the recruits. It so happened that many people only to feast on their animosities with their personal enemies got recruited in the Naxalite party only to utilize the help of the Naxalites to have their personal enemies in the neighbourhood killed on the basis of pseudo-identification of them as class enemies.
5. In many cases dreaded criminals too enrolled themselves in the Naxalite party with the objective of getting fire arms and to train themselves in the manufacture and use of fire arms. Thus very soon the party turned to be an organization of professional criminal outfits who soon deserted the party after their training period had been over or the cherished objective of owning armaments had been met or realized. Many of these criminals with fire arms soon turned to be dacoits and in many cases they informed the police all about the hidden training centres of the Naxalites and their main purpose in doing so was to have the original Naxalites arrested or else they themselves might fall victims of the Naxalites’ targets as approvers in favour of the government..
6. The ruling Congress party inserted their supporters inside the unguarded and porous Naxalite organization for the purpose of knowing and finishing its secret bases and arresting its supporters, and in the same way, the personnels of the government intelligence branch and police too in disguise of Naxalite sympathizers got into the party’s inner organization and rounded most of its leaders including Charu Majumdar into the jail. Thus police had information all about the movements of Majumdar after he had gone underground in 1970, and he was nabbed in Calcutta in July, 1972. The end of his life came in the jail in some days after his arrest; and how he had to pass through the gate of death, most probably in the night of 27th or 28th July, 1972, nobody except the police and the government could know properly, of course, it was told from the side of the government that he died of heart attack.
7. Ordinary people in villages were terrified at the brutal and gruesome ways they killed the fellow villagers vilifying them as class enemies. As for example, at Bholardabri in Alipurduar they killed Rajen Pandit who was a refugee from East Pakistan and arduously was running a family of 12 dependents. By any means he was no class enemy at all. In another case they killed a person, chopped his head off the torso and hanged the head and the torso down the branches of trees with ropes in two separate places, the horrible sights of which cast a gloom on the faces of bemoaning villagers. Certainly after that they could count no support from the villagers at all.

[edit]Lalgarh violence

In late May, 2009 in Lalgarh, West Bengal the Naxalites briefly threw out the local police and staged attacks against the ruling communist government. The region came under assault by Maoist guerrillas. The state government initiated a successful operation, with central paramilitary forces and state armed police, to retake Lalgarh in early June. Maoist leader Kishenji claimed in an interview that the mass Naxalite movement in Lalgarh in 2009 was aimed at creating a "liberated zone" against "oppression of the establishment Left and its police". He stated this had given the Naxalites a major base in West Bengal for the first time since the Naxalite uprising in the mid-1970s and that "We will have an armed movement going in Calcutta by 2011".[19]

Cultural references

The British musical group Asian Dub Foundation have a song called "Naxalite", which is featured on the soundtrack to the 1999 film Brokedown Palace. A 2005 movie called Hazaaron Khwaishein Aisi, directed by Sudhir Mishra, was set against the backdrop of the Naxalite movement. In August 2008, Kabeer Kaushik'sChamku, starring Bobby Deol and Priyanka Chopra, explored the story of a boy who is brainwashed to take arms against the state.
In the novel English August by Upamanyu Chatterjee, there is reference to Naxal cadres whom the main protagonist, an IAS officer meets while visiting a tribal village in mid-1980's.
In the novel The God of Small Things by Arundhati Roy, there is a reference to a character joining the Naxalites.
In the novel The White Tiger by Aravind Adiga, the Naxals (sic) are mentioned often by the poor and the rich alike.
The 1998 film Haazar chaurasi ki Maa (based on the novel, Hazar Churashir Maa[20] by Mahasweta Devi) starring Jaya Bachchan gives a very sympathetic portrayal of a Naxalbari militant killed by the state. The 2009 Malayalam movie Thalappavu portrays the story of Naxal Varghese, who was shot allegedly dead by the police during the 70s.
In the Kannada movie Veerappa NayakaVishnuvardhan portrays a Gandhian whose son becomes a Naxalite. The 2007 Kannada movie Maathaad Maathaadu Mallige, again portrays Vishnuvardhan as a Gandhian, who confronts a Naxalite Sudeep and shows him that the ways adopted by Naxals will only lead to violence and will not achieve their objective.
Eka Nakshalwadya Cha Janma, (Marathi: The birth of a Naxal), a novel written by Vilas Balkrishna Manohar, a volunteer with the Lok Biradari Prakalp, is a fictional account of a Madia Gond Juru's unwilling journey of life his metamorphosis from an exploited nameless tribal to a Naxal.[21]



[
edit]